പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ നവീകരിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ബഹു: ഉന്നതവിദ്യാഭ്യാസ - സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു