ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 14 വ്യാഴാഴ്ച രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് പന്ത്രണ്ടു മണിവരെ ചുരുങ്ങിയ ചിലവിൽ ഡയബറ്റിക് സ്ക്രീനിംഗ് പാക്കേജ് ഒരുക്കിയിരിക്കുന്നു. മൂന്നുമാസത്തെ ശരാശരി രക്തത്തിലെ പ്രമേഹത്തിന്റെയും, ക്രിയാറ്റീനിന്റെയും അളവ് മനസിലാക്കുന്നതിനോടൊപ്പം ഡോക്ടറിനെ കാണുവാനുള്ള അവസരവും ഈ പാക്കേജിൽ ഉണ്ടാകുമെന്