പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ ഡെയിൻ ആന്റണിയുടേയും ഡോക്ടർ അജിത്ത് തോമസിന്റെയും നേതൃത്വത്തിൽ പക്ഷാഘാതം വരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെകുറിച്ചും വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും പ്രത്യേകം ക്ലാസും ചർച്ചയും "GOLDEN HOUR" ഒരുക്കിയിരുന്നു.