പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അമല മെഡിക്കൽ കോളേജുമായി സഹകരിച്ച് നിർധനരായ കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ച് നൽകുവാൻ കേശ ദാനം സ്നേഹ ദാനം സംഘടിപ്പിച്ചു. മുപ്പതു സെന്റീമീറ്റർ വീതം മുടി അറുപത്തിയഞ്ചോളം പേർ സ്വമേധയാ നൽകാനായി മുന്നോട്ടു വന്നപ്പോൾ മുടിയഴക് ഇരട്ടിയായി. ആശുപത്രി ജീവനക്കാരിൽ ഒരാളുടെ കുടുംബത്തിലെ