പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഹൃദയ പരിശോധന ക്യാമ്പ് നടത്തി.
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെയും ഫ്യൂച്ചർ ബ്രൈറ്റ് NGO യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്റെർവെൻഷനൽ കാർഡിയോളോജിസ്റ് ഡോ തൃദീപ് സാഗർ ന്റെ നേതൃത്വത്തിൽ ഹൃദയ പരിശോധന ക്യാമ്പ് നടന്നു. മുരിയാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീ ജോസ് ചിറ്റിലപ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ