പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സൗജന്യ കരൾ, ഗർഭാശയ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് നടത്തി.
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തോടനുബന്ധിച്ചു സൗജന്യ കരൾ, ഗർഭാശയ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് നടന്നു. ആശുപത്രിയിലെ ഗൈനകോളജിസ്റ്റുമാരായ ഡോ റീഷാ ചന്ദ്രൻ, ഡോ സിൻസി വിജയൻ, ഡോ രാകേഷ് എസ് എന്നിവരുടെ നേതൃത്വത്തിൽ ഗർഭാശയ കാൻസർ രോഗങ്ങ