പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു ഒക്ടോബർ 19, ശനിയാഴ്ച ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ വിവിധ രീതിയിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് Inter Collegiate Quiz Competition, Insight – 2024