പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നിർധനരായ രോഗികൾക്ക് കൈത്താങ്ങാകാൻ ഫുഡ് ഫെസ്റ്റ് ഒരുക്കുന്നു. നവംബർ 24 ,25 (തിങ്കൾ, ചൊവ്വ) തീയതികളിൽ രാവിലെ ഒമ്പതുമണിമുതൽ ഹോസ്പിറ്റൽ അങ്കണത്തിൽ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കുന്നു. കൊതിയൂറും വിഭവങ്ങൾ ആസ്വദിക്കുന്നതോടൊപ്പം കരുതലിനൊരു കൈത്താങ്ങാകാൻ പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റൽ അവ