പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക സി. ഒ. പി. ഡി. ദിനത്തോടനുബന്ധിച്ച് പൾമനോളജി വിഭാഗത്തിലെ ഡോക്ടർ ജിക്കു വി ചന്ദ്രന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗങ്ങൾ വരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെകുറിച്ചും വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും പ്രത്യേകം ക്ലാസും ചർച്ചയും "BREATH EASY" ഒരുക്കിയിരുന്നു.