Medical Camp@ St Joseph Church, Thuravankunnu 10 November 2024
പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെയും തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക കെ സി വൈ എം ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2024 നവംബർ 10 ഞായറാഴ്ച തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക സ്നേഹതീരം ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി